Saturday, December 20, 2025

പ്രണയരംഗങ്ങളെ പേടിച്ച് ഉർവ്വശി

ഏത് കഥാപാത്രവും മനോഹരമാക്കി അഭിനയിക്കുന്ന മലയാളികളുടെ ഇഷ്ട്ട താരമാണ് ഉര്‍വശി. അതുകൊണ്ടു തന്നെ വീട്ടിൽ ഒരാളെപോലെയാണ് എല്ലാവര്ക്കും ഉർവശി. ഇപ്പോളിതാ പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറയുകയാണ് ഉര്‍വശി.

ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിക്കുമ്ബോള്‍ ലവ് സീന്‍ എപ്പോയൊക്കെയാണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുമ്ബോള്‍ ആകെ ഉണ്ടായിരുന്ന ഒരു പേടി അതായിരുന്നു എന്നും താരം പറയുന്നു.

ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്ബോള്‍ അദ്ദേഹം തന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീന്‍ ഉണ്ടെന്നു പറയുമായിരുന്നു എന്നും അത് കേള്‍ക്കുമ്പോൾ തന്റെ കാറ്റു പോകുമായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

Related Articles

Latest Articles