ന്യൂയോര്ക്ക്: കൊറോണ പ്രതിരോധപ്രവര്ത്തനത്തിന് ലോകത്തെ മുഴുവന് രാജ്യങ്ങളിലേക്കും സഹായമെത്തിക്കുന്ന ഇന്ത്യയെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടാറസ്. അമേരിക്കയ്ക്കടക്കം മലേറിയയെ പ്രതിരോധിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന് കൊറോണക്കെതിരെ എത്തിച്ചുകൊണ്ട് ഇന്ത്യ നടത്തുന്ന രക്ഷാ പ്രവര്ത്തനം എടുത്തുപറഞ്ഞാണ് പ്രശംസിച്ചത്.
കൊറോണക്കെതിരെ ലോകം മുഴുവന് ഒറ്റക്കെട്ടായി നിലകൊള്ളണം. ഓരോ രാജ്യവും തങ്ങള്ക്കാവുന്ന വിധം മറ്റു രാജ്യങ്ങളേയും സഹായിക്കണം. നിലവില് അതു ചെയ്യുന്ന ഇന്ത്യയേയും മറ്റ് രാജ്യങ്ങളേയും അഭിനന്ദിക്കുന്നുവെന്നും ഗുട്ടാറസ് പറഞ്ഞു.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…