Categories: FeaturedKerala

ഭാരതത്തിൽ രാഷ്ട്ര വിരുദ്ധ ശക്തികൾ പ്രബലം; വിജി തമ്പി

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ രണ്ട് സന്യാസികൾ ഉൾപ്പെട്ട സംഘത്തെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സംഘടനകളേയും നിയമപരമായി നിരോധിക്കേണ്ടത് ഈ നാടിൻ്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ വിജി തമ്പി. ഈ ദാരുണ സംഭവത്തിൽ നിറം നോക്കി പ്രതികരിക്കാതിരിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും അറിഞ്ഞോ അറിയാതെയോ രാജ്യദ്രോഹ പക്ഷത്ത് അണിചേരുകയാണ്.

ഭാരത സംസ്കൃതിയുടേയും സനാതന ധർമ്മത്തിൻ്റെയും ജ്യോതി വാഹകരാണ് നമ്മുടെ സന്യാസി പരമ്പര.ഈ രാഷ്ട്രത്തിൻ്റെ പാരമ്പര്യം തലമുറ തലമുറ കൈമാറി നമ്മളിൽ എത്തിച്ചതും ഇനി അടുത്ത തലമുറകളിലേക്ക് കൈമാറുന്നതും സന്യാസി പരമ്പര തന്നെയായിരിക്കും. സന്യാസിമാരെ കാവിവസ്ത്രത്തിൽ ആർക്കും തിരിച്ചറിയാം. അങ്ങനെ തിരിച്ചറിഞ്ഞിട്ടും അവർ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടുവെങ്കിൽ കൃത്യം നിർവഹിച്ചവർ ഈ നാടിൻ്റെ ശത്രുകളാണ്. ഭാരതത്തിനുള്ളിൽ ഈ രാഷ്ട്രത്തെ നശിപ്പിക്കണമെന്നാഗ്രഹിക്കുന്ന രാഷ്ട്ര ദ്രോഹ ശക്തികൾ പ്രബലമാണെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

39 minutes ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

2 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

2 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

2 hours ago