ലോക്ക്ഡൗണ് കാലം താരങ്ങൾ പലരീതിയിൽ ചെലവഴിക്കുകയാണ്. ഇപ്പോഴിതാ ലോക്ക്ഡൗണ് കാലം ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കി ആസ്വദിക്കുകയാണ് തെലുങ്ക്നടന് രാംചരണ്. ഭാര്യ ഉപാസനയാണ് താരം പാചകം ചെയ്യുന്ന വീഡിയോ സോഷ്യല് മീഡിയയില് പങ്കുവെച്ചിരിക്കുന്നത്.
ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഭാര്യ ഉപാസന പറയുന്നത്. അതാണ് അദ്ദേഹത്തെ ഹീറോ ആക്കുന്നതെന്നും അവര് കൂട്ടിച്ചേര്ത്തു.
‘ഭാര്യയ്ക്കായി രാംചരണ് ഭക്ഷണം പാകം ചെയ്യുമ്ബോള്. എല്ലാ ഭര്ത്താക്കന്മാരോടും പറയാനുള്ളത് – അദ്ദേഹം പാചകം ചെയ്യുക മാത്രമല്ല, വൃത്തിയാക്കുകയും ചെയ്തു.
അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതും’ എന്ന അടിക്കുറിപ്പോടെയാണ് ഉപാസന ട്വിറ്ററില് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…