Sunday, October 4, 2026

മറന്നുവോ മൂന്നാർ കയ്യേറ്റങ്ങൾ?…ലോക്ക് ഡൗണിന്റെ മറവിൽ സംഭവം വീണ്ടും തുടങ്ങിയിട്ടുണ്ട്…

ഇടവേളയ്ക്കുശേഷം മൂന്നാര്‍ വീണ്ടും കൈയേറ്റ മാഫിയയുടെ കൈകളിലേക്ക് . ലോക്ക്ഡൗണ്‍ മറയാക്കി മൂന്നാറിനെ മുറിച്ചെടുക്കുന്ന കൈയേറ്റ ലോബിക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. സ്‌പെഷല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ഇതു വ്യക്തമാക്കുന്നു. പല കൈയേറ്റത്തിന് പിന്നിലും ഭരണകക്ഷിയുടെ പിന്‍ബലമുണ്ട്. ഒരു വര്‍ഷത്തിനകം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ പ്രതിപക്ഷ കക്ഷികളും കാര്യമായ പ്രതികരണത്തിനു മുതിര്‍ന്നിട്ടില്ല…

Related Articles

Latest Articles