Monday, May 20, 2024
spot_img

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ കോടതി നിര്‍ദ്ദേശപ്രകാരം കേസ് എടുത്തു. മൊഴിയെടുപ്പിനെത്തിയ ഡ്രൈവര്‍ യദുവിനോട് പോലീസ് എങ്ങനെയാണ് പെരുമാറിയത്.. എന്താണ് ചോദിച്ചത്… യദു തത്വമയിയോട് സംസാരിക്കുന്നു | TATWAMAYI EXCLUSIVE

#mayoraryarajendran #ksrtcdriver #keralapolice #driveryadu

Related Articles

Latest Articles