എരുമേലി: കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് കര്‍ശന നടപടികളുമായി പ്രവര്‍ത്തിക്കുമ്പോൾ മോട്ടോര്‍ വാഹന വകുപ്പ് മാത്രം ഒന്നും ചെയ്യാതെ പതുങ്ങി നടക്കുന്നു എന്ന് വ്യാപക ആക്ഷേപം ഉയരുന്നു സംസ്ഥാനത്തുടനീളം പോലീസ് റോഡിലിറങ്ങി വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിയും, കേസെടുത്തും അനാവശ്യയാത്രങ്ങള് ഒഴിവാക്കാന്‍ ശ്രമിക്കുമമ്പോഴാണ് ഒന്നും ചെയ്യാതെ മോട്ടോര്‍ വാഹന വകുപ്പ് ഒളിച്ചു നടക്കുന്നത്.
കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താനും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും, പോലീസും, വിവിധ സന്നദ്ധ സംഘനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം സേവന രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട വകുപ്പ് ഇതൊന്നും ചെയ്യാതെ മാറി നിൽക്കുന്നത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…