Thursday, October 22, 2026

യു എ ഇയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 1600ഓളം തടവുകാർക്ക് മോചനം

ദുബായ് : യു എ ഇയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 1600ഓളം തടവുകാരുടെ മോചനം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് ഖലീഫ 1511 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അജ്മാന്‍ ഭരണാധികാരി 124 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. റമദാന് മുന്നോടിയായാണ് തീരുമാനം.

ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ​രി​ശു​ദ്ധ റ​മ​ദാ​നി​ല്‍ നോമ്പുതു​റ​ക്കു​ന്ന സ​മ​യം കൃ​ത്യ​മാ​യി അ​റി​യി​ക്കു​ന്ന​തി​ന് ദുബായ് പൊ​ലീ​സ് ഇ​ത്ത​വ​ണ​യും റ​മ​ദാ​ന്‍ പീ​ര​ങ്കി​ക​ള്‍ സ്ഥാ​പി​ച്ചു. മ​ഗ്​​രി​ബ് ബാ​ങ്ക് വി​ളി​ക്കു​ന്ന സ​മ​യ​ത്ത് വെ​ടി​മു​ഴ​ക്കി വി​ശ്വാ​സി​സ​മൂ​ഹ​ത്തെ ഉ​ണ​ര്‍​ത്തു​ന്ന​തി​ന് ഇ​ക്കു​റി​യും മു​ട​ക്ക​മി​ല്ലെ​ങ്കി​ലും പീ​ര​ങ്കി​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തി​നും കാ​ണു​ന്ന​തി​നും ജ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പൊ​തു​ജ​ന​സ​മ്പര്‍​ക്കം വൈ​റ​സ് വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​ന​ട​പ​ടി.

Related Articles

Latest Articles