ഉത്തര്‍പ്രദേശ്: കൊറോണക്കെതിരായ പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രശംസിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണിന്റെ റസിഡന്റ് എഡിറ്റര്‍ ഫഹദ് ഹുസൈന്‍. കോവിഡ് മൂലം പാകിസ്ഥാനിലും യുപിയിലുമുണ്ടായ മരണനിരക്ക് ഗ്രാഫ് ചൂണ്ടിക്കാട്ടി താരതമ്യം ചെയ്താണ് ഫഹദ് ഹുസൈന്റെ ട്വീറ്റ്.
ജനസംഖ്യയും സാക്ഷരതാ നിരക്കുമെല്ലാം ഏതാണ്ട് ഒരുപോലെയാണ്. ഇന്ത്യന്‍ സംസ്ഥാനമായ യുപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്ഥാനില ജനസാന്ദ്രത കുറവും ജിഡിപി ആളോഹരി വരുമാനം ഉയര്‍ന്നതുമാണ്. അതേസമയം കര്‍ശനമായ ലോക്ക്ഡൗണ്‍ യുപി നടപ്പാക്കി. മരണനിരക്കിലെ വ്യത്യാസം ഇതില്‍ വ്യക്തമാണ്.
അതേസമയം മഹാരാഷ്ട്ര വളരെ മോശമായാണ് കൊറോണയെ കൈകാര്യം ചെയ്തതെന്നും ഗ്രാഫും കണക്കുകളും ചൂണ്ടിക്കാട്ടി ഫഹദ് ഹുസൈന്‍ പറയുന്നു. പാകിസ്ഥാനില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 24 മണിക്കൂറില്‍ 4728 കേസുകള്‍ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 65 പേര്‍ മരിച്ചു. ഇതുവരെ 2067 പേരാണ് മരിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം യുപിയില്‍ 10536 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 275 പേര്‍ മരിച്ചു. 6,185 പേര്‍ക്ക് രോഗം ഭേദമായി. 4,076 പേര്‍ ചികിത്സയില്‍ തുടരുന്നു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…