ജമ്മു: ഫേസ്ബുക്കില് ഫോട്ടോ പോസ്റ്റ് ചെയ്തതിന് കശ്മീരി യുവമാധ്യമപ്രവര്ത്തകക്കെതിരെ പൊലീസ് യുഎപിഎ ചുമത്തി. ഫോട്ടോ ജേര്ണലിസ്റ്റ് ആയ മസ്റത് സഹ്റക്കെതിരെയാണ് ജമ്മു കശ്മീര് പൊലീസ് യുഎപിഎ ചുമത്തിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്,
കുറ്റകരമായ ലക്ഷ്യത്തോടെയാണ് സഹ്റയുടെ ഫേസ്ബുക്ക് പോസ്റ്റുകള്. രാജ്യത്തെ അപകീര്ത്തിപ്പെടുത്തുകയും നിയമസംവിധാനങ്ങളുടെ പ്രതിച്ഛായ ഇല്ലാതാക്കുകയും ചെയ്യുന്നു.
കൂടാതെ, രാജ്യവിരുദ്ധ പ്രവര്ത്തനങ്ങളെ മഹത്വവത്ക്കരിക്കുന്നതും ക്രമസമാധാന നില തകര്ക്കാന് യുവത്വത്തെ പ്രേരിപ്പിക്കുന്നതുമാണ് സഹ്റ പോസ്റ്റ് ചെയ്ത ഫോട്ടോകള് എന്ന് പൊലീസ് പറഞ്ഞു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…