Sunday, May 19, 2024
spot_img

റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: കരുമത്ത് റോഡരുകില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍. നാട്ടുകാരാണ് റോഡരുകില്‍ വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിച്ചു. നേമം പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles