പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പാലസ്തീന്‍ എംബസി കൈമാറിയ കഫിയ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റുവാങ്ങി. |RP THOUGHTS|
#rpthoughts #rajeshgpillai #palastine #pinarayivijayan #cpm #lokakeralasabha #israel

