മേപ്പാടി: വയനാട് മേപ്പാടിയില്‍ ചെളിക്കുളത്തില്‍ വീണ കാട്ടാനകളെ കരയ്ക്ക് കയറ്റി. മേപ്പാടി കോട്ടനാട് ആനക്കാട് സുജാത എസ്റ്റേറ്റിലെ കുളത്തിലാണ് 2 കാട്ടാനകള്‍ വീണത്. വെള്ളം തേടിയിറങ്ങിയ കാട്ടാനക്കൂട്ടത്തില്‍ നിന്നുള്ള ഒരു കൊമ്പനാനയും പിടിയാനയുമാണ് കുളത്തില്‍ വീണത്.
ഇന്നു രാവിലെ കുളത്തിനടുത്തെത്തിയ നാട്ടുകാരാണ് ആനയെ കണ്ടെത്തിയത്. വനപാലകരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് കാട്ടാനകളെ പുറത്തെത്തിച്ചത്. ചെളി നിറഞ്ഞ കുളമായതിനാല്‍ കാട്ടാനകളെ കരയ്ക്ക് കയറ്റല്‍ ഏറെ ദുര്‍ഘടമായിരുന്നു.
കുളത്തിന്റെ ഒരുവശം ജെസിബി ഉപയോഗിച്ചു ഇടിച്ചു വഴിയുണ്ടാക്കിയാണ് രണ്ട് ആനകളെയും കരയ്ക്ക് കയറ്റിയത്. കാട്ടാനശല്യം ഏറെ രൂക്ഷമായ സ്ഥലമാണ് ഇവിടം. അഞ്ച് മണിക്കൂറോളം കുളത്തില്‍ നിന്ന് കയറാന്‍ ശ്രമിച്ച കാട്ടാനകള്‍ക്ക് നേരിയ പരിക്കുകള്‍ ഏറ്റിട്ടുണ്ട്.
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…