Sunday, April 28, 2024
spot_img

വരുന്ന മൂന്നാഴ്ച്ച നിർണായകം. തലസ്ഥാനത്ത് തീവ്ര രോഗവ്യാപനത്തിന് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപന മുന്നറിയിപ്പുമായി കളക്ടർ നവജോത് ഖോസ. അടുത്ത മൂന്നാഴ്ച രോഗികളുടെ എണ്ണം കുത്തനെ കൂടാൻ സാധ്യത എന്നും കളക്ടർ.

പ്രതിരോധം ശക്തമാക്കുന്നതിനായി തിരുവനന്തപുരം ജില്ലയെ 5 മേഖലയായി വിഭജിച്ച് കർമപദ്ധതികൾ നടപ്പാക്കും.
തലസ്ഥാനത്ത് രോഗവ്യാപനം മൂർധന്യത്തിലേക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടു.

Related Articles

Latest Articles