Wednesday, October 14, 2026

വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദില്ലി : മലയാളത്തില്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ മലയാളത്തിനൊപ്പം ഇം​ഗ്ലീ​ഷിലും അദ്ദേഹം ആശംസ അറിയിച്ചിട്ടുണ്ട്. ‘എ​ല്ലാ​വ​ര്‍​ക്കും ആ​ഹ്ലാ​ദ​പൂ​ര്‍​ണ​മാ​യ വി​ഷു ആ​ശം​സ​ക​ള്‍. പു​തു​വ​ര്‍​ഷം പു​തി​യ പ്ര​തീ​ക്ഷ​യും ഊ​ര്‍​ജ​വും പ്ര​ദാ​നം​ചെ​യ്യു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ക്ഷേ​മ​വും സൗ​ഖ്യ​വും ഉ​ണ്ടാ​വ​ട്ടെ’ എന്ന് ആണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Related Articles

Latest Articles