Thursday, October 29, 2026

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന് എത്ര ഭൂരിപക്ഷം?

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു ചെയ്യുമെന്ന് കെ പി സിസി വിലയിരുത്തേണ്ട കാര്യമില്ലല്ലോ. രാഹുല്‍ ഗാന്ധി റായ് ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ ഉണ്ടാകാവുന്ന അവസ്ഥയെ പറ്റി ചില നേതാക്കള്‍ ഇപ്പോള്‍ തന്നെ മനപ്പായസം ഉണ്ടാക്കിത്തുടങ്ങിയെന്നാണ് അണിയറവിവരങ്ങള്‍. #rahulgandhi #raebareli #wayanad #kpcc

Related Articles

Latest Articles