Monday, October 19, 2026

സാനിറ്റൈസർ കുടിച്ചു തടവുകാരൻ ജീവനൊടുക്കി

പാ​ല​ക്കാ​ട്: സാ​നി​റ്റൈ​സ​ര്‍ ക​ഴി​ച്ച്‌ റി​മാ​ന്‍റ് ത​ട​വു​കാ​ര​ന്‍ മ​രി​ച്ചു. മു​ണ്ടൂ​ര്‍ സ്വ​ദേ​ശി രാ​മ​ന്‍​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ഇയാള്‍ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​ര്‍​ച്ച്‌ 24നാ​ണ് രാ​മ​ന്‍​കു​ട്ടി​യെ സാ​നി​റ്റൈ​സ​ര്‍ ക​ഴി​ച്ചതിന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ജ​യി​ലി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണം ആ​രം​ഭിച്ചിരുന്നു. ഇ​ത് ക​ഴി​ച്ച​താ​വം മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പൊലീസിന്‍റെ നിഗമനം.

കഴിഞ്ഞ ഫെ​ബ്രു​വ​രി18ന് മോ​ഷ​ണ കേ​സി​ലാണ് ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

Related Articles

Latest Articles