Sunday, May 19, 2024
spot_img

സ്വർണ്ണക്കടത്ത്: എൻഐഎ സംഘം ദുബായിലേക്ക്. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും.

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നതിന് എന്‍.ഐ.എ സംഘത്തിന് ദുബായിലേക്ക് പോകാന്‍ അനുമതി. ഒരു എസ്.പി അടക്കം രണ്ടംഗ സംഘം ദുബായിലെത്തും. ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും.

Related Articles

Latest Articles