Friday, May 17, 2024
spot_img

സ്വർണ്ണക്കടത്ത് കേസ് : എം ശിവശങ്കറിനെ ഇ ഡി വീണ്ടും ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ശിവശങ്കറിനോട് കൊച്ചിയിലെത്താൻ ഇ ഡി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ശിവശങ്കറിനെ ഇ ഡി ഓഫിസിൽ വിളിച്ചു വരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

Related Articles

Latest Articles