Tuesday, October 13, 2026

21 ദിവസം ലോക്ഡൗണ് ആരംഭിച്ചു. രാജ്യം അതീവജാഗ്രതയിൽ

ദില്ലി :കൊറോണ രോഗബാധ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനത കർഫ്യൂ ആരംഭിച്ചു. രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നലെ അര്‍ധരാത്രി മുതൽ ‘അടച്ചിടല്‍’ നിലവില്‍ വന്നു.ഇത് ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീളും.

ഇക്കാലയളവില്‍ ജനതാകര്‍ഫ്യൂവിനു സമാനമായി ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. .

Related Articles

Latest Articles