Thursday, January 8, 2026

ഐ എൻ എസ് രൺവീറിൽ സ്ഫോടനം: 3 സൈനികർക്ക് വീരമൃത്യു

മുംബൈ: മുംബൈ നാവിക താവളത്തിൽ സ്ഫോടനം. നാവിക സേനയുടെ ഐ എൻ എസ് രൺവീർ എന്ന യുദ്ധക്കപ്പലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 3 സൈനികർ വീരമൃത്യു വരിച്ചു.

മുംബൈ ഡോക്യാർഡിലാണ് അപകടമുണ്ടായത്. അപകടകാരണം എന്തെന്ന് വ്യക്തമല്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Related Articles

Latest Articles