പ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍ : പിറന്നാള്‍ പാർട്ടിക്കിടെ അമേരിക്കയിലെ അലബാമയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ പ്രാദേശിക സമയം രാത്രി 10.30-ഓടെ ഡാഡെവില്ലെയില്‍ നടന്ന പിറന്നാൾ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റവരുടെ കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമിയെ പോലീസ് പിടികൂടിയോ എന്ന കാര്യത്തിലും ഇയാൾ എന്തിനാണ് കൃത്യം നടത്തിയത് എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ഇന്നലെ ഓള്‍ഡ് ലൂയിവില്ലെയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര് മരിച്ചിരുന്നു. ചിക്കാസോ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാല് പേര് ചികിത്സയിലാണ്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…