കൊറോണക്കിടയിൽ ഇങ്ങനെയും ചിലത്
കൊച്ചി: കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മദ്യം ഒാണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കാനുള്ള നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർ ജി ഹൈക്കോടതി തളളി.
ആലുവ സ്വദേശി ജി.ജ്യോതിഷാണ് മദ്യം ഒാണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന ഹർ ജിയുമായി ഹൈക്കോ ടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്തുവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജോതിഷിന് 50,000 രൂപ പിഴ ചുമത്തുകയായിരുന്നു.

