മലയാളികളുടെ പോക്കറ്റ് കീറും വിമാനക്കമ്പനികൾ.. ലോക്ക്ഡൗൺ കഴിഞ്ഞാൽ വിമാനക്കൂലി മൂന്നിരട്ടിയാകും. പല സ്ഥലങ്ങളിൽ പെട്ടു പോയ മലയാളികളാണ് വിമാന കമ്പനികളുടെ ലക്ഷ്യം.ലോക്ക് ഡൗൺ കഴിഞ്ഞാൽ വിമാന നിരക്ക് കുത്തനെ ഉയർത്താനാണ് വിമാന കമ്പനികളുടെ തീരുമാനം.

© Tatwamayinews.Design by B4.live