Tuesday, May 21, 2024
spot_img

ക്വാറന്‍റൈന്‍ കാലാവധി 28 ദിവസമാക്കിയതെന്തിനെന്നാല്‍… സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ചിലര്‍ക്ക് 26 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധനാ ഫലം പോസിറ്റീവായി തുടരുന്ന സാഹചര്യത്തിലാണ് നിരീക്ഷണ കാലാവധി 28 ദിവസമായി ഉയര്‍ത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്…

Related Articles

Latest Articles