Sunday, May 19, 2024
spot_img

ലോക്ക്ഡൗണ്‍ നീണ്ടതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ അസ്വസ്ഥര്‍… ക്യാമ്പുകള്‍ പൊട്ടിത്തെറിയുടെ വക്കില്‍… എങ്ങനെയും നാട് പിടിക്കാനുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ മനോനിലയെതന്നെ സങ്കീര്‍ണ്ണമാക്കുന്ന തലത്തിലെ ചില വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നു…

Related Articles

Latest Articles