സംസ്ഥാനം കോവിഡ് പ്രതിരോധത്തില്‍ നിന്ന് രാഷ്ട്രീയ വിവാദച്ചുഴിയിലേക്ക്… ഒന്നും ചെയ്യാനില്ലാതിരുന്ന സമയത്ത് സര്‍ക്കാരിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയ വടിയാണ് സ്പ്രിംഗ്ലര്‍ വിവാദം.കൊറോണക്കാലത്തെ പ്രതിരോധത്തില്‍ നിന്ന് അതിനാല്‍ തന്നെ സംസ്ഥാനം രാഷ്ട്രീയ വിവാദത്തിലേക്ക് വീണു കഴിഞ്ഞു…

