Saturday, September 26, 2026

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മനുഷ്യക്കടത്തോ? കൊറോണയെ മറയാക്കി അധികാരികളുടെ കൺമുന്നിലുള്ള ജനറൽ ആശുപത്രിയിൽ നിന്ന് അനാഥരോഗികളെ കടത്തിയത് വിവാദമാകുന്നു. ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കുന്നതിന്റെ ഭാഗമായാണ് സംഭവം അരങ്ങേറിയത്.

Previous article
Next article

Related Articles

Latest Articles