ജയിലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്‍ സാല്‍വഡോര്‍.. ഭീതിയുണര്‍ത്തുന്ന കൊറോണക്കാലത്ത്, രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമായി കാണുന്നത് സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലും ഒക്കെയാണ്. എന്നാല്‍ എല്‍ സാല്‍വഡോറിലെ ജയിലില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ നിന്നും അന്തേവാസികളെ തടയാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

