Wednesday, September 30, 2026

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം.. കൊറോണയില്‍ അന്യ സംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ തീവണ്ടികള്‍ വരും ദിവസങ്ങലില്‍ ഓടും. ശ്രമിക് എന്ന പേരിലെ നോണ്‍ സ്‌റ്റോപ് സര്‍വ്വീസുകള്‍ മെയ്‌ 17 വരെ സര്‍വ്വീസ് നടത്തുമെന്നാണ് സൂചന. എല്ലാ മേഖലയേയും ബന്ധിപ്പിക്കുന്ന തരത്തില്‍ സര്‍വ്വീസുകളുണ്ടാകും.

Previous article
Next article

Related Articles

Latest Articles