ബ്യൂട്ടിഷ്യനെ വെട്ടിനുറുക്കിയത് എന്തിന്? എങ്ങനെ? സുചിത്രയുടെ കൊലപാതകത്തിന് പിന്നില്‍ നിറയുന്നത് ആത്മ സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്രൂരതയെന്ന് തിരിച്ചറിഞ്ഞ് പൊലീസ്. ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭര്‍ത്താവുമായുള്ള അടുപ്പം അതിരുവിട്ടതാണു ബ്യൂട്ടിഷ്യന്റെ കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് തിരിച്ചറിയുന്നത്. #suchithrapillai

