Monday, January 5, 2026

വിസ ചട്ടങ്ങൾ ലംഘിച്ചു,കൊറോണ പടർത്തി…തബ്ലീഗുകാർ പെട്ടു…പൂട്ടിക്കെട്ടി പോലീസ്…
രാജ്യത്ത് കൊറോണ വ്യാപിപ്പിച്ചത് തബ്ലീഗ് പ്രവര്‍ത്തകര്‍; പ്രതിരോധ പ്രവര്‍ത്തനത്തിന് തുരങ്കം വെച്ച 69പേര്‍ അറസ്റ്റില്‍; പിടികൂടിയ 54പേരും വിദേശികള്‍
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അറസ്റ്റില്‍ ആയവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്നുള്ളതാണ് ഏറ്റവും ഞെട്ടിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടു ദിവസത്തിനിടെ കോടതി ശിക്ഷിച്ച 69 പേരില്‍ 54 പേരും വിദേശികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Latest Articles