Tuesday, September 29, 2026

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്…അമ്പലക്കള്ളന്മാർ ഇറങ്ങിട്ടിട്ടുണ്ട്…ജാഗ്രതൈ… സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും അടക്കം വില്‍ക്കാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു.

Related Articles

Latest Articles