Monday, December 29, 2025

നമ്മുടെ പാര്‍ട്ടിയല്ലേ… പാര്‍ട്ടി തീരുമാനിച്ചാല്‍…വി.എസ്സിന്റെ മുൻ പി.എ സുരേഷ് പറയുന്നതെന്തെന്നാൽ…
നമ്മുടെ പാര്‍ട്ടിയല്ലേ… പാര്‍ട്ടി തീരുമാനിച്ചാല്‍ ആ തീരുമാനം നടപ്പിലാക്കും അത് ബൈക്കില്‍ സഞ്ചരിച്ചാലും, പ്ലെയിനില്‍ സഞ്ചരിച്ചാലും തീരുമാനം നടപ്പിലാവും. ഇതുപറഞ്ഞത് മറ്റാരുമല്ല സിപിഎമ്മുകാര്‍ 51 വെട്ട് വെട്ടി കൊന്ന ടി.പി. ചന്ദ്രശേഖരന്‍. ഇപ്പോഴിത് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത് അന്നത്തെ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷാണ്.

Previous article
Next article

Related Articles

Latest Articles