Kerala

കെ.യു.ഡബ്ല്യു.ജെ യുടെ 58-ാം സംസ്ഥാന സമ്മേളനം; പുളിമൂട് കേസരി മന്ദിരത്തില്‍ നാളെ സെമിനാര്‍

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 58-ാംസംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ വ്യവസായ വികസനവും ബാങ്കിംഗ് മേഖലയും എന്ന വിഷയത്തില്‍ സെമിനാര്‍ നാളെ (16/08/22 ചൊവ്വ ) ഉച്ചയ്ക്ക് 12 ന് പുളിമൂട് കേസരി മന്ദിരത്തില്‍ നടക്കും. വ്യവസായവകുപ്പ് മന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്യും. എസ് ബി ഐ കേരള സർക്കിൾ സി ജി എം വെങ്കിട്ട രമണ ബായ്റെഡ്ഢി, വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കും

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളന ലോഗോ ശനിയാഴ്ച പ്രകാശനം ചെയ്തു. മന്ത്രി ജി. ആർ അനിൽ ആണ് ലോഗോ പ്രകാശനം നടത്തിയത്. സി.എം പി ജനറൽ സെക്രട്ടറി സി പി ജോണിന് ലോഗോ പ്രകാശിപ്പിച്ചാണ് ചടങ്ങ് നിർവ്വഹിച്ചത്. പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ കേസരി മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, നിയുക്ത ജനറൽ സെക്രട്ടറി ആർ കിരൺ ബാബു,ജില്ലാ സെക്രട്ടറി അനുപമ ജി നായർ, ജില്ലാ വൈസ് പ്രസിഡന്റ് കെ താജുദ്ദീൻ എന്നിവർ സംസാരിച്ചിരുന്നു.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

2 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago