Saturday, January 3, 2026

വീടിന് പുറത്തിറങ്ങാതെ ആര്യന്‍, മാനേജര്‍ പൂജയെ ചോദ്യം ചെയ്യും | Aryan Khan

ആര്യന്‍ ഖാന്‍ കേസിലെ പ്രതിസന്ധികള്‍ വിട്ടുമാറാതെ ഷാരൂഖ് ഖാന്‍. താരത്തിന് മുന്നില്‍ പുതിയ വെല്ലുവിളികളാണ് വന്നിരിക്കുന്നത്. മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പണം വാഗ്ദാനം ചെയ്ത സംഭവം അടക്കം വിവാദമായിരിക്കുകയാണ്. അതോടൊപ്പം വിചാരിച്ച വേഗത്തില്‍ ആര്യന്‍ ജയിലില്‍ കിടന്ന ട്രോമയില്‍ നിന്ന് മുക്തനായിട്ടില്ല.

Related Articles

Latest Articles