Tuesday, September 22, 2026

തത്സമയക്കാഴ്ച തിരുവാഭരണ ഘോഷയാത്ര തത്വമയി നെറ്റ് വർക്കിൽ

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ 24 അംഗസംഘം ശി രസിലേറ്റി കാൽനടയായാണ് ശബരിമലയിൽ എത്തുന്നത്. ഘോഷയാത്ര കണക്കിലെടുത്ത് പന്തളം നഗരസഭയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ ഇക്കുറിയും ശിരസിലേറ്റുന്നത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. അതേസമയം തിരുവാഭരണ ഘോഷയാത്രയുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിൽ കാണാവുന്നതാണ്.

Related Articles

Latest Articles