Monday, December 29, 2025

സൂറത്തിലെ അഗ്നിബാധയില്‍ മരണം 23 ആയി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിങ് സെന്ററിലുണ്ടായ അഗ്നിബാധയില്‍ മരണം 23 ആയി. വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിര്‍ദ്ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്താന്‍ കോച്ചിങ് സെന്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം അവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു.

Related Articles

Latest Articles