Saturday, October 3, 2026

രാജി സന്നദ്ധതയറിയിച്ച് മമത ബാനർജി

കൊൽക്കത്ത : രാജി സന്നദ്ധതയറിയിച്ച് ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവെക്കാൻ തയ്യാറാണ്. മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നും തൃണമൂൽ അദ്ധ്യക്ഷയായി തുടരുമെന്നും അറിയിച്ചു. എന്നാൽ തന്റെ ആവശ്യം പാർട്ടി തള്ളിയെന്നും താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ആവശ്യമെന്നും മമത പറഞ്ഞു.

Related Articles

Latest Articles