Thursday, December 25, 2025

നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയിൽ നടൻ സിദ്ദീഖ്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭന | Dileep

നടിയെ ആക്രമിച്ച കേസിലെ പോലീസ് ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്‌ചയിലേക്ക് മാറ്റി. വളരെ പ്രധാനപ്പെട്ട കേസാണെന്നും വിശദമായ വാദം നേരിട്ട് കേൾക്കണമെന്നും കോടതി പറഞ്ഞു.

നാളെ രാവിലെ 10.15ന് ഹൈക്കോടതി നേരിട്ടു വിശദമായ വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും ജസ്റ്റിസ്‌ ടി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ച് വാദം കേൾക്കുക. ദീലീപിന് ജാമ്യം നല്‍കുന്നത് നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ള പ്രതികൾ ഹർജി നൽകിയിട്ടുണ്ട്.

Related Articles

Latest Articles