Sunday, September 27, 2026

യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; പ്രതി പോലീസ് പിടിയിൽ

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് പിടികൂടി. ഏലൂര്‍ മൈലാടുംകുന്ന് സുനില്‍ വിലാസത്തില്‍ സുനിലിനെ പോലീസ് അറസ്റ്റുചെയ്തു.

മുമ്പ് കൊലപാതകക്കേസില്‍ ജയിലിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം ഏരൂര്‍ വാളക്കോട് ക്ഷേത്രത്തിനു സമീപം റബ്ബര്‍ പുരയിടത്തില്‍ ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാൾ.

ഗുരുതര പരിക്കേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles