തിരുവനന്തപുരം: സജികുമാര്‍ വധക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. മദ്യപിക്കാന്‍ പണം നല്കാഞ്ഞതിന്റെ പേരിൽ 44 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അതി വിദഗ്ധമായാണ് ഓടിച്ചിട്ടിട്ടു പിടിച്ചത്. ഇതോടെ കേസിലെ നാലു പ്രതികളും അറസ്റ്റിലായി.

