Friday, September 25, 2026

സജികുമാര്‍ വധക്കേസ്; രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: സജികുമാര്‍ വധക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. മദ്യപിക്കാന്‍ പണം നല്‍കാഞ്ഞതിന്റെ പേരിൽ 44 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അതി വിദഗ്ധമായാണ് ഓടിച്ചിട്ടിട്ടു പിടിച്ചത്. ഇതോടെ കേസിലെ നാലു പ്രതികളും അറസ്റ്റിലായി.

Related Articles

Latest Articles