Saturday, September 26, 2026

ഒരു കൂട്ടർ മാത്രം പ്രാർത്ഥന കഴിയുമ്പോൾ കലാപ സന്നദ്ധരാവുന്നതെന്ത്കൊണ്ട് ? | OTTAPRADAKSHINAM

ഒരു കൂട്ടർ മാത്രം പ്രാർത്ഥന കഴിയുമ്പോൾ കലാപ സന്നദ്ധരാവുന്നതെന്ത്കൊണ്ട് ? | OTTAPRADAKSHINAM

യുപിയില്‍ വീണ്ടും ബുള്‍ഡോസര്‍ പ്രയോഗവുമായി യോഗി സര്‍ക്കാര്‍; കാണ്‍പൂരില്‍ മതതീവ്രവാദികളുടെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി

കാണ്‍പൂര്‍: കാണ്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മതതീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്.കലാപകാരികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പോലീസ് ഇടിച്ചു നിരത്തി. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.
കാണ്‍പൂര്‍ അക്രമങ്ങളുടെ സൂത്രധാരന്‍ ഹയാത്ത് സഫര്‍ ഹാഷ്മിയുടെ അടുത്ത അനുയായി മുഹമ്മദ് ഇഷ്താഖിന്റെ വീടും പോലീസ് ഇടിച്ചു നിരത്തി. ഇത് അനധികൃത നിര്‍മ്മാണമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്ന് പോലീസ് വ്യക്തമാക്കി.

 

ജൂണ്‍ 3ലെ കാന്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഹാഷ്മിക്ക് പുറമേ ജാവേദ് അഹമ്മദ് ഖാന്‍, മുഹമ്മദ് റാഹില്‍, മുഹമ്മദ് സൂഫിയാന്‍ എന്നിവരെ ഹസ്രത്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മാദ്ധ്യമ സംവാദത്തിനിടെ മുന്‍ ബിജെപി നേതാവ് നൂ…

Related Articles

Latest Articles