Saturday, September 26, 2026

ഇത്തവണത്തെ ഓണം തന്റെ വിദ്യാർത്ഥികൾക്കൊപ്പം; കുട്ടികാലത്തെ ഓണത്തിന് വിശപ്പിന്റെ നിറമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി

ഇത്തവണത്തെ ഓണം തന്റെ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കല ഒരിക്കലും ചതിക്കില്ലെന്നും, കലയ്‌ക്കൊപ്പം എന്നും നിൽക്കണമെന്നും കൈതപ്രം കുട്ടികളോട് വിശദീകരിച്ചു.

കൈതപ്രം പറഞ്ഞതിങ്ങനെ,
കുട്ടികാലത്തെ ഓണം ഓർമകളും കൈതപ്രം നമ്പൂതിരി പങ്കുവച്ചു. ‘കുട്ടി കാലത്തെ ഓണത്തിന് രണ്ട് നിറങ്ങളുണ്ട്. ഒന്ന് വിശപ്പിന്റെ ഓണം. മറ്റൊന്നും ഗുരുക്കന്മാരുടെ ഒപ്പമുള്ള ഓണമാണ്’

ഓണം എന്നത് മഹത്തായ ഐതീഹ്യമാണെന്ന് കൈതപ്രം പറഞ്ഞു. കള്ളമൊന്നും ഇല്ലാത്ത വലുപ്പ ചെറുപ്പമില്ലാത്ത ലോകമാണ് താനും സ്വപ്‌നം കാണുന്നതെന്ന് കൈതപ്രം വ്യക്തമാക്കി.

Related Articles

Latest Articles