Tuesday, May 7, 2024
spot_img

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിനി ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ തുടരുന്നു. ഇന്നലെ നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടക്കുന്നത്.

പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷണന ശ്വേതയാണ് ജീവനൊടുക്കിയത്. പെൺകുട്ടിക്ക് പത്തൊൻപത് വയസായിരുന്നു. ഫിലിപ്പീന്‍സിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ശ്വേത ഇത്തവണ നീറ്റ് പരീക്ഷയെഴുതിരുന്നു. രാത്രി ഫലം പുറത്തുവന്നതിന് പിറകെയാണ് ശ്വേത ജീവനൊടുക്കിയത്.

Related Articles

Latest Articles