ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ തിരഞ്ഞെടുത്തപ്പോൾ ബാറ്റ്സ്മാനായി ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ടീമിൽ രവീന്ദ്ര ജഡേജയും സഞ്ജു സാംസണുമില്ലായെന്നത് നിരാശജനകമാണ്.
രോഹിത് ശർമ്മയാണ് ക്യാപ്ടൻ. കെ.എൽ രാഹുൽ വൈസ് ക്യാപ്ടനാകും.
രോഹിത് ശർമ്മ ( ക്യാപ്ടൻ ), കെ.എൽ രാഹുൽ ( വൈസ് ക്യാപ്ടൻ ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പർ ), ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ,
അക്സർ പട്ടേൽ, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷദീപ് സിംഗ് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.

