Saturday, May 11, 2024
spot_img

തൃശൂരിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു; തമിഴ്നാട് സ്വദേശിയെ പിടികൂടി പോലീസ്

തൃശൂർ: ചാലക്കുടിയിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. സൗത്ത് ജംഗ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനാണ് തലയ്ക്കടിയേറ്റത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി കൃഷ്ണ മൂർത്തി പിടിയിലായി.

പൊലിസുകാരെയും നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. കടയിൽ സോഡ കുടിക്കാൻ വന്ന ഇയാൾ ഒരു പ്രകോപനവും

Related Articles

Latest Articles