Tuesday, December 23, 2025

തിരിച്ച് കിട്ടിയെന്ന് വിശ്വസിക്കുന്നില്ല …! യുഎസ് എയർലൈനിൽ നഷ്ടപ്പെട്ട സ്ത്രീയുടെ സ്യൂട്ട്കേസ് 4 വർഷത്തിന് ശേഷം തിരിച്ച് കിട്ടി

യുഎസിലെ ഒറിഗോണിലെ താമസക്കാരിയായ ഏപ്രിൽ ഗാവിൻ, ചിക്കാഗോയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ യുണൈറ്റഡ് എയർലൈൻസ് നാല് വർഷം മുമ്പ് നഷ്ടപ്പെട്ട അവളുടെ സ്യൂട്ട്കേസ് കണ്ടെത്തി. ഹോണ്ടുറാസിൽ നിന്നും ആണ് സ്യൂട്ട്കേസ് കിട്ടിയത്.

“ഈ സ്യൂട്ട്കേസ് നാല് വർഷമായി ചുറ്റി സഞ്ചരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല… ഒടുവിൽ അത് തിരികെ ലഭിച്ചു. മിക്കവാറും എല്ലാ സാധനങ്ങളും ഇപ്പോഴും അതിലുണ്ടെന്ന് തോന്നുന്നുവെന്ന് ഗാവിൻ പറഞ്ഞു വ്യക്തമാക്കി.

Related Articles

Latest Articles