Monday, June 17, 2024
spot_img

വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ്; വിരമിക്കൽ പിൻവലിച്ച് കളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി മിതാലി രാജ്

ഇന്ത്യൻ വനിതാ ഐപിഎൽ തുടങ്ങാനിരിക്കെ വിരമിക്കൽ പിൻവലിച്ച് കളത്തിലെക്കിറങ്ങാനൊരുങ്ങി ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ്. ഇക്കാര്യത്തിൽ മിതാലി രാജ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വിവിധ ദേശീയമാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു
കഴിഞ്ഞ ജൂലായിൽ ഒരു ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ മിതാലി വിരമിക്കൽ പിൻവലിക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു.

ബിസിസിഐയുടെ വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ന്റെ പ്രഖ്യാപനം വനിതാ ക്രിക്കറ്റിൽ ഒരു പുതിയ തരംഗത്തിന് വഴിയൊരുക്കുകയായിരുന്നു. ഇതിനായി ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

Related Articles

Latest Articles